Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dileesh Pothan

ദി​ലീ​ഷ് പോ​ത്ത​ൻ നാ​യ​ക​നാ​കു​ന്ന സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​ത്; ട്രെ​യി​ല​ർ

പ്ര​ശാ​ന്ത് മോ​ഹ​ൻ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സ​ത്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ നി​ധി വേ​ട്ട പ്ര​ധാ​ന ഇ​തി​വൃ​ത്തം ആ​കു​ന്നു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രേ പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന ന​ർ​മ്മ​രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ണ്ടി​രി​ക്കു​ന്നു. 

ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ജ​ന​ശ്ര​ദ്ധ നേ​ടി ക​ഴി​ഞ്ഞു. കാ​വാ​ലം നാ​രാ​യ​ണ പ​ണി​ക്ക​രു​ടെ ര​ച​ന​യി​ൽ ബെ​ന്നി ഫെ​ർ​ണാ​ണ്ട​സ്, കാ​വാ​ലം ശ്രീ​കു​മാ​ർ, മ​ധു പോ​ൾ എ​ന്നി​വ​ർ ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു.

 

Latest News

Corehub Up